രവി മിത്തൽ ഐ ബി ബി ഐ ചെയര്മാന്
പാപ്പരത്ത നടപടികൾക്ക് നേതൃത്വത്തെ നൽകുന്ന ഇൻസിൽവേൻസി ആൻഡ് ബാങ്കറാപ്‌സി ബോർഡ് ഓഫ് ഇന്ത്യ (ഐ ബി ബി ഐ) യുടെ ചെയർമാനായി മുൻ സ്പോർട്സ് വകുപ്പ് സെക്രട്ടറി രവി മിത്തൽ നിയമിതനാകും. അഞ്ചു വർഷത്തെ കാലാവധിയാണുള്ളത്. മിത്തൽ 1986 ബീഹാർ കേഡറിലുള്ള ഐ എ എസ് ഉദ്യോഗസ്ഥനാണ്. 2021 സെപ്‌റ്റംബർ 30ന് എം എസ് സാഹു വിരമിച്ചതിനു ശേഷം ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.
പാപ്പരത്ത നടപടികൾക്ക് നേതൃത്വത്തെ നൽകുന്ന ഇൻസിൽവേൻസി ആൻഡ് ബാങ്കറാപ്‌സി ബോർഡ് ഓഫ് ഇന്ത്യ (ഐ ബി ബി ഐ) യുടെ ചെയർമാനായി മുൻ സ്പോർട്സ് വകുപ്പ് സെക്രട്ടറി രവി മിത്തൽ നിയമിതനാകും. അഞ്ചു വർഷത്തെ കാലാവധിയാണുള്ളത്. മിത്തൽ 1986 ബീഹാർ കേഡറിലുള്ള ഐ എ എസ് ഉദ്യോഗസ്ഥനാണ്.
2021 സെപ്‌റ്റംബർ 30ന് എം എസ് സാഹു വിരമിച്ചതിനു ശേഷം ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.