26 Sept 2023 11:29 AM IST
Summary
- സൗജന്യ ഏകദിന സംരഭകത്വ പരിശീലനം.
- പ്രവാസികള്‍, വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.
കൊച്ചി:പുതിയതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍, വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ എന്നിവര്‍ക്കായി നോര്‍ക്കാ ബിസിനസ് ഫെസിലേറ്റഷന്‍ സെന്ററിന്റെ(എന്‍.ബി.എഫ്.സി ) ആഭിമുഖ്യത്തില്‍ കളമശ്ശേരിയിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്പ്‌മെന്റ് (കീഡ് ) ക്യാമ്പസില്‍ സൗജന്യ ഏകദിന സംരഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ക്ക് ഒക്ടോബര്‍ 10ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യാം. രജസിട്രേഷന് nbfc.coordinator@gmail.com, ഫോണ്‍ :0471-2770534, 8592958677 എന്നിവയിലേതെങ്കിലും ഉപയോഗിക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
