ലൗചൈൽഡ് ബ്രാൻഡ്  സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ വിപണിയിൽ

പ്രശസ്ത ഇൻഡോ - കരീബിയൻ ഫാഷൻ ഡിസൈനറായ മസബ ഗുപ്ത എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാവുന്ന ചർമ്മ സംരക്ഷണം, ആരോഗ്യ പരിപാലനം എന്നിവക്കായി ലൗചൈൽഡ് ബ്രാൻഡിൽ വിവിധ കോസ്‌മോ - വൈൽനസ് ബ്യുട്ടി ഉല്പന്നങ്ങൾ വിപണിയിലിറക്കി.  എല്ലാത്തരം ചർമ്മങ്ങൾക്കും അനുയോജ്യമായ നിറങ്ങളുടെ വലിയൊരു നിര തന്നെ മസബ അവതരിപ്പിച്ചിട്ടുണ്ട്.  ലിക്വിഡ് ലിപ്സ്റ്റിക്കുകളുടെ  സെലക്ഷൻ, പുതിയ ക്ലാസിക് നെയിൽ  പെയിൻറ്സ്, കാജൽ, ഐ ലയിനറുകൾ, നൂറ് ശതമാനവും സെല്ലുലോസ് അലോയ് ഫൈബർ ഷീറ്റ് മാസ്‌ക്കുകൾ തുടങ്ങിയ  വൈവിധ്യവും ന്യുതനവുമായ നിരവധി ഉൽപ്പന്നങ്ങൾ ഈ ബ്രാൻഡിൽ ലഭ്യമാണ്. പ്രത്യേക ഓഫറിൽ 100 രൂപ മുതൽ LoveChild.in എന്ന ഓൺലൈൻ വഴിയും  രാജ്യത്തുടനീളമുള്ള മസബ സ്റ്റോറിൽ നിന്നും മസബ പ്രോഡക്ടസ് സ്വന്തമാക്കാം. 

Update: 2022-10-27 05:34 GMT

പ്രശസ്ത ഇൻഡോ - കരീബിയൻ ഫാഷൻ ഡിസൈനറായ മസബ ഗുപ്ത എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാവുന്ന ചർമ്മ സംരക്ഷണം, ആരോഗ്യ പരിപാലനം എന്നിവക്കായി ലൗചൈൽഡ് ബ്രാൻഡിൽ വിവിധ കോസ്മോ - വൈൽനസ് ബ്യുട്ടി ഉല്പന്നങ്ങൾ വിപണിയിലിറക്കി.

എല്ലാത്തരം ചർമ്മങ്ങൾക്കും അനുയോജ്യമായ നിറങ്ങളുടെ വലിയൊരു നിര തന്നെ മസബ അവതരിപ്പിച്ചിട്ടുണ്ട്. ലിക്വിഡ് ലിപ്സ്റ്റിക്കുകളുടെ സെലക്ഷൻ, പുതിയ ക്ലാസിക് നെയിൽ പെയിൻറ്സ്, കാജൽ, ലയിനറുകൾ, നൂറ് ശതമാനവും സെല്ലുലോസ് അലോയ് ഫൈബർ ഷീറ്റ് മാസ്ക്കുകൾ തുടങ്ങിയ വൈവിധ്യവും ന്യുതനവുമായ നിരവധി ഉൽപ്പന്നങ്ങൾ ബ്രാൻഡിൽ ലഭ്യമാണ്. പ്രത്യേക ഓഫറിൽ 100 രൂപ മുതൽ LoveChild.in എന്ന ഓൺലൈൻ വഴിയും രാജ്യത്തുടനീളമുള്ള മസബ സ്റ്റോറിൽ നിന്നും മസബ പ്രോഡക്ടസ് സ്വന്തമാക്കാം.

Tags:    

Similar News