ഇന്ന് (ഒക്ടോബര്‍ 6) ഇന്‍ട്രാഡേയില്‍ പരിഗണിക്കാവുന്ന ഓഹരികള്‍
റിലയന്‍സ് സെക്യൂരിറ്റിസിന്‍റെയും സ്‍റ്റോക്ക്ബോക്സിന്‍റെയും നിർദേശങ്ങള്‍
ഇന്ന് പരിഗണിക്കുന്നതിന് റിലയന്‍സ് സെക്യൂരിറ്റീസ് മുന്നോട്ടുവെക്കുന്ന ഓഹരികള്‍ ഇവയാണ്.
ഇന്ന് ഇൻട്രാ ഡേ പരിഗണനയ്ക്കായി സ്‍റ്റോക്ക്ബോക്സ് മുന്നോട്ടുവയ്ക്കുന്ന ഓഹരികൾ.
വിവിധ ഫണ്ട് ഹൌസുകളുടെ നിര്‍ദേശം കാണാം
കോൺകോർഡ് ബയോയെ കുറിച്ച് ജെഫറീസ്: വാങ്ങല്‍ തുടങ്ങുക, ടാർഗറ്റ് വില ഒരു ഓഹരിക്ക്1260 രൂപ, പോസിറ്റീവ് വീക്ഷണം
ബജാജ് ഫിനാൻസിനെ കുറിച്ച് ജെഫറീസ്: വാങ്ങല്‍ തുടങ്ങുക, ടാർഗറ്റ് വില ഒരു ഓഹരിക്ക് 8830 രൂപ. പോസിറ്റീവ് വീക്ഷണം
ടാറ്റ മോട്ടോഴ്‌സിനെ കുറിച്ച് നോമുറ: വാങ്ങല്‍ തുടങ്ങുക, ടാർഗറ്റ് വില ഒരു ഓഹരിക്ക് 786 രൂപ. പോസിറ്റീവ് വീക്ഷണം.
ടാറ്റ മോട്ടോഴ്‌സിനെ കുറിച്ച് എംഎസ്:ഓവര്‍ വെയ്റ്റ് നിലനിര്‍ത്തി, ടാർഗറ്റ് വില ഒരു ഓഹരിക്ക് 711 രൂപ. പോസിറ്റീവ് വീക്ഷണം.
മണപ്പുറത്തെ കുറിച്ച് എംഎസ്: ഓവര്‍ വെയ്റ്റ് നിലനിര്‍ത്തി, ടാർഗറ്റ് വില ഒരു ഓഹരിക്ക് 183രൂപ. പോസിറ്റീവ് വീക്ഷണം.
ഗോദ്‌റെജ് സിപി-.യെ കുറിച്ച് എംഎസ്: ഓവര്‍ വെയ്റ്റ് നിലനിര്‍ത്തി, ടാർഗറ്റ് വില ഒരു ഓഹരിക്ക് 1072 രൂപ. പോസിറ്റീവ് വീക്ഷണം.
ഗോദ്‌റെജ് സിപി-യെ കുറിച്ച് ജെഫറീസ്: വാങ്ങുക, ടാർഗറ്റ് വില ഒരു ഓഹരിക്ക് 1200 രൂപ. പോസിറ്റീവ് വീക്ഷണം.
ജെഎസ്‍പിഎല്‍-നെ കുറിച്ച് മക്വാരീ: ഔട്ട് പെര്‍ഫോം എന്ന വിഭാഗത്തിലേക്ക് ഉയര്‍ത്തി, ടാർഗറ്റ് വില ഒരു ഓഹരിക്ക് 808 രൂപ. പോസിറ്റീവ് വീക്ഷണം.
ടാറ്റ സ്റ്റീലിനെ കുറിച്ച് മക്വാരി: ഔട്ട് പെര്‍ഫോം എന്നത് നിലനിർത്തി. ടാർഗറ്റ് വില ഒരു ഓഹരിക്ക് 151 രൂപ. പോസിറ്റീവ് വീക്ഷണം.
ഹിൻഡാൽകോയെ കുറിച്ച് മക്വാരീ: ഔട്ട് പെര്‍ഫോം എന്നത് നിലനിർത്തി. ടാർഗറ്റ് വില ഒരു ഓഹരിക്ക് 562 രൂപ. പോസിറ്റീവ് വീക്ഷണം.
കോള്‍ ഇന്ത്യയെ കുറിച്ച് മക്വാരീ: ഔട്ട് പെര്‍ഫോം എന്നത് നിലനിർത്തി. ടാർഗറ്റ് വില ഒരു ഓഹരിക്ക് 322 രൂപ. പോസിറ്റീവ് വീക്ഷണം.
ജെഎസ്‍ഡബ്ല്യു സ്റ്റീലിനെ കുറിച്ച് മക്വാരീ: ന്യൂട്രൽ ഓൺ എന്നതിലേക്ക് തരംതാഴ്ത്തി, ടാർഗെറ്റ് വില ഒരു ഓഹരിക്ക് 841 രൂപ. ന്യൂട്രൽ വീക്ഷണം
വോഡഫോണിനെ കുറിച്ച് സിഎല്‍എസ്എ: കമ്പനിയുടെ വിൽപ്പന നിലനിർത്തുക, ടാർഗറ്റ് വില ഒരു ഓഹരിക്ക് 7രൂപ. ന്യൂട്രൽ വീക്ഷണം.
എന്‍എച്ച്പിസി-യെ സിഎല്‍എസ്എ: വാങ്ങുക, ടാർഗറ്റ് വില ഒരു ഓഹരിക്ക് 63 രൂപ. ന്യൂട്രൽ വീക്ഷണം
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
