സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക്. പവന് 600 രൂപ കൂടി

പവന് 600 രൂപ കൂടി

Update: 2025-09-20 05:03 GMT

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുടെയും വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 10,280 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 82,240 രൂപയുമായി. ഗ്രാമിന് 145 രൂപയാണ് ഇന്നത്തെ വെള്ളി വില.

സ്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ചെറിയ തിരുത്തലുകള്‍ വന്നില്ലെങ്കില്‍ അടുത്തയാഴ്ചയോടെ സ്വര്‍ണ്ണവില ഉയരങ്ങളിലേക്ക് തന്നെ പോകുമെന്ന സൂചനകളാണ് വരുന്നത്.

Tags:    

Similar News