ആല്‍ഫ സിഎന്‍ജിയുടെ പുതിയ മോഡലുകളുമായി മഹീന്ദ്ര

ഡെല്‍ഹി :  ആല്‍ഫ സിഎന്‍ജി പാസഞ്ചര്‍, കാര്‍ഗോ എന്നിവയുടെ പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ച് മഹീന്ദ്ര ഇലക്ട്രിക്ക് മൊബിലിറ്റി ലിമിറ്റഡ്. ആല്‍ഫ പാസഞ്ചര്‍ ഡിഎക്‌സ് BS6 സിഎന്‍ജി വേരിയന്റിന് 2.57 ലക്ഷം രൂപയും ആല്‍ഫ ലോഡ് പ്ലസിന് 2,57,80 രൂപയുമാണ് വിലയെന്ന് കമ്പനി ഇറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, ബിഹാര്‍, ജാര്‍ഖണ്ഡ്, കേരളം, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ വാഹനങ്ങള്‍ ലഭ്യമാകും.

Update: 2022-04-04 08:35 GMT
ഡെല്‍ഹി : ആല്‍ഫ സിഎന്‍ജി പാസഞ്ചര്‍, കാര്‍ഗോ എന്നിവയുടെ പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ച് മഹീന്ദ്ര ഇലക്ട്രിക്ക് മൊബിലിറ്റി ലിമിറ്റഡ്. ആല്‍ഫ പാസഞ്ചര്‍ ഡിഎക്‌സ് BS6 സിഎന്‍ജി വേരിയന്റിന് 2.57 ലക്ഷം രൂപയും ആല്‍ഫ ലോഡ് പ്ലസിന് 2,57,80 രൂപയുമാണ് വിലയെന്ന് കമ്പനി ഇറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, ബിഹാര്‍, ജാര്‍ഖണ്ഡ്, കേരളം, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ വാഹനങ്ങള്‍ ലഭ്യമാകും.
Tags:    

Similar News