അദാനി എന്റർപ്രൈസസ് ലാഭം 44% ഉയർന്ന് 674 കോടി
- ലാഭം 44% ഉയർന്ന് 674 കോടി രൂപ
- വരുമാനം 38 ശതമാനമായി കുറഞ്ഞു 25438 കോടി രൂപയില്‍
- ഓഹരികൾ 2.24 ശതമാനം ഉയർന്ന് 2,535 രൂപയിN
അദാനി എന്റര്‍പ്രൈസസിന് 674 കോടി അറ്റാദായം
അദാനി എന്റര്‍പ്രൈസസ് നടുപ്പുര്‍ഷ ആദ്യ ക്വാര്‍ട്ടറില്‍ 674 കോടി രൂപ അറ്റാദയം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 469.74 കോടി രൂപയേക്കാള്‍ 44 ശതമാനം കൂടുതലാണിത്. കമ്പനിയുടെ വരുമാനം റിപ്പോര്‍ട്ടിംഗ് കാലയളവില്‍ മുന്‍വര്‍ഷത്തെ 40844 കോടി രൂപയില്‍നിന്ന് 38 ശതമാനം കുറഞ്ഞ് 25438 കോടി രൂപയിലെത്തി. കല്‍ക്കരി വിപണിയിലെ നഷ്ടമാണ് കമ്പനിയുടെ വരുമാനത്തെ ബാധിച്ചത്.
വ്യാഴാഴ്ച കമ്പനിയുടെഓഹരികള്‍ എന്‍എസ്ഇയില്‍ 2.48 ശതമാനം ഉയര്‍ന്ന് 2,535 രൂപയിലാണ് ക്ലോസ് ചെയ്തത്.