1000 കോടി മൂല്യമുള്ള മറുപടി; ബോക്‌സ് ഓഫീസില്‍ മില്യണ്‍ കളക്ഷനുമായി ഷാറുഖ് പടം

Update: 2023-02-09 08:36 GMT


Full View

275 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഷാറുഖ് ചിത്രം 5 ദിവസം കൊണ്ട് നേടിയത് 550 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍. അധികം വൈകാതെ 1000 കോടിയെന്ന ബംബര്‍ കളക്ഷനിലേയ്ക്കാണ് പഠാന്റെ ജൈത്രയാത്ര.

Tags:    

Similar News