'ഫ്രീ ഫയറി'ന് നിരോധനം: ആശങ്കയുമായി സിംഗപൂർ

പോപ്പുലർ ഗയിമായ ഫ്രീ ഫയറിന് നിരോധനമേർപ്പെടുത്തിയ ഇന്ത്യയുടെ നടപടിയിൽ ആശങ്ക അറിയിച്ച് സിംഗപൂർ .ചെെനീസ് ആപ്പുകളെ നിരോധിച്ച കൂട്ടത്തിലാണ് ഫ്രീ ഫയറിനും ഇന്ത്യ വിലക്കേർടുത്തിയത്. നിരോധനത്തിന് ശേഷമുണ്ടായ ആദ്യത്തെ നയന്ത്ര ഇടപെടലാണ് ഇത്.

Update: 2022-02-24 06:08 GMT

പോപ്പുലർ ഗയിമായ ഫ്രീ ഫയറിന് നിരോധനമേർപ്പെടുത്തിയ ഇന്ത്യയുടെ നടപടിയിൽ ആശങ്ക അറിയിച്ച് സിംഗപൂർ .ചെെനീസ് ആപ്പുകളെ
നിരോധിച്ച കൂട്ടത്തിലാണ് ഫ്രീ ഫയറിനും ഇന്ത്യ വിലക്കേർടുത്തിയത്.
നിരോധനത്തിന് ശേഷമുണ്ടായ ആദ്യത്തെ നയന്ത്ര ഇടപെടലാണ് ഇത്.

Full View
Tags:    

Similar News