റഷ്യയിലെ മുന്‍നിര ബാങ്കുകള്‍ സ്വിഫ്റ്റില്‍ നിന്നും പുറത്ത്‌

രാജ്യാന്തര പേയ്‌മെന്റ് ശൃംഖലയായ സ്വിഫ്റ്റില്‍ നിന്നും റഷ്യയിലെ മുന്‍നിര ബാങ്കുകളെ പുറത്താക്കി. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇതു സംബന്ധിച്ച് ധാരണയായി.

Update: 2022-02-28 01:57 GMT

രാജ്യാന്തര പേയ്‌മെന്റ് ശൃംഖലയായ സ്വിഫ്റ്റില്‍ നിന്നും റഷ്യയിലെ മുന്‍നിര ബാങ്കുകളെ പുറത്താക്കി. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇതു സംബന്ധിച്ച് ധാരണയായി.

Full View
Tags:    

Similar News