ബജറ്റില്‍ പ്രതീക്ഷ വച്ച് ഹൗസ്‌ബോട്ട് മേഖല
ടൂറിസത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഹൗസ് ബോട്ട് മേഖല. എന്നാൽ പ്രളയവും കോവിഡും തീർത്ത പ്രതിസന്ധികളിൽ നിന്നും കരകയറാൻ കഴിഞ്ഞിട്ടില്ല ഈ മേഖലയ്ക്ക്. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങിയെന്ന് പരിഭവിക്കുമ്പോഴും അതിജീവനത്തിനുള്ള സഹായം വരുന്ന ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹൗസ് ബോട്ട് മേഖലയെ ആശ്രയിച്ച് നിൽക്കുന്നവർ.