ആഴ്ച്ചയിൽ രണ്ടാം തവണയും വാഹനത്തിന്റെ വില ഉയര്‍ത്തി ടെസ്ല

ചൈനീസ് നിര്‍മ്മിത വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് യുഎസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല. 5% ത്തോളം വര്‍ദ്ധനവാണ് വിലയില്‍ ഉണ്ടായത്. ടെസ്ലയുടെ ചൈനീസ് നിര്‍മ്മിത മോഡലുകളായ മോഡല്‍ 3, മോഡല്‍ വൈ എന്നീ വാഹനങ്ങള്‍ക്കാണ് വില ഉയര്‍ത്തിയത്.

Update: 2022-03-15 01:52 GMT

ചൈനീസ് നിര്‍മ്മിത വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് യുഎസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല. 5% ത്തോളം വര്‍ദ്ധനവാണ് വിലയില്‍ ഉണ്ടായത്. ടെസ്ലയുടെ ചൈനീസ് നിര്‍മ്മിത മോഡലുകളായ മോഡല്‍ 3, മോഡല്‍ വൈ എന്നീ വാഹനങ്ങള്‍ക്കാണ് വില ഉയര്‍ത്തിയത്.

Full View
Tags:    

Similar News