വ്യോമയാന ഇന്ധനത്തിന് വില കൂടി: വിമാന യാത്രയ്ക്ക് ചെലവേറും

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് വിമാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചു. ഒറ്റയടിക്ക് 18 ശതമാനം വര്‍ധിപ്പിച്ചതോടെ വില സര്‍വകാല റെക്കോര്‍ഡിലെത്തി.

Update: 2022-03-17 05:47 GMT

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് വിമാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചു. ഒറ്റയടിക്ക് 18 ശതമാനം വര്‍ധിപ്പിച്ചതോടെ വില സര്‍വകാല റെക്കോര്‍ഡിലെത്തി.

Full View
Tags:    

Similar News