മുൻ സിഎജി വിനോദ് റായ് കല്ല്യാൺ ജ്വല്ലേർസിന്റെ ചെയർമാൻ
മുൻ സിഎജി വിനോദ് റായിയെ കല്ല്യാൺ ജ്വല്ലേർസിന്റെ ചെയർമാനായി നിയമിച്ചു. കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് ബോർഡിന്റെ അംഗീകാരത്തോടെയാണ് നിയമനം. ടി എസ് കല്യാണരാമൻ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി തുടരും
മുൻ സിഎജി വിനോദ് റായിയെ കല്ല്യാൺ ജ്വല്ലേർസിന്റെ ചെയർമാനായി നിയമിച്ചു. കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് ബോർഡിന്റെ അംഗീകാരത്തോടെയാണ് നിയമനം. ടി എസ് കല്യാണരാമൻ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി തുടരുംFull View