തമിഴ് നാട്ടിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്
തമിഴ് നാട്ടിൽ 3500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംങ് ഡയറക്ട്ടറുമായ എംഎ യൂസഫലി അറിയിച്ചു. തമിഴ്നാട് സർക്കാർ ദുബായിൽ വച്ച് സംഘടിപ്പിച്ച ഇൻവെസ്റ്റേർസ് മീറ്റിലാണ് എംഎ യൂസഫലി ഇക്കാര്യം അറിയിച്ചത്.
തമിഴ് നാട്ടിൽ 3500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംങ് ഡയറക്ട്ടറുമായ എംഎ യൂസഫലി അറിയിച്ചു. തമിഴ്നാട് സർക്കാർ ദുബായിൽ വച്ച് സംഘടിപ്പിച്ച ഇൻവെസ്റ്റേർസ് മീറ്റിലാണ് എംഎ യൂസഫലി ഇക്കാര്യം അറിയിച്ചത്.Full View