ഇന്ത്യ വീണ്ടും പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ വീണ്ടും പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. എട്ട് ലക്ഷം ടണ്ണായി കയറ്റുമതി നിയന്ത്രിക്കാനാണ് തീരുമാനം. അടുത്ത മാസം സർക്കാരിൽ നിന്ന് ഉത്തരവ് വന്നേക്കുമെന്നാണ് പ്രതീക്ഷ