ബാറ്ററികളുടെ വില വര്‍ദ്ധന: ഇല്ക്ട്രിക്ക് കാര്‍ വില്‍പ്പനയെ ബാധിക്കുന്നു
ഇലക്ട്രിക്ക് കാറുകളിൽ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില വർദ്ധിക്കുന്നത് ഇല്ക്ട്രിക്ക് കാർ വിൽപ്പനയെ ബാധിക്കുമെന്ന് ആശങ്ക. അസംസ്കൃത വസ്തുക്കളുടെ വിലകുത്തനെ ഉയർന്നതാണ് ബാറ്ററിയുടെ വിലകൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാറ്ററി സെല്ലുകളുടെ വിലിയിൽ 20 ശതമാനത്തിലേറെയാണ് വിലകൂടിയത്.