രൂപ-റൂബിൾ പേയ്‌മെൻ്റുകൾ തീർപ്പാക്കാൻ എസ്.പി.എഫ്.എസ്

രൂപ-റൂബിൾ പേയ്‌മെൻ്റുകൾ തീർപ്പാക്കാൻ SPFS സംവിധാനം ഉപയോഗിക്കണമെന്ന് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി റഷ്യ. കുറഞ്ഞവിലയില്‍ റഷ്യയില്‍നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുക എന്ന ലക്ഷ്യമാണ് ഇന്ത്യയ്ക്കുളളത്. ചർച്ചക്കായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് ഇന്ന് രാജ്യ തലസ്ഥാനത്ത് എത്തും.

Update: 2022-03-31 01:26 GMT

രൂപ-റൂബിൾ പേയ്‌മെൻ്റുകൾ തീർപ്പാക്കാൻ SPFS സംവിധാനം ഉപയോഗിക്കണമെന്ന് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി റഷ്യ. കുറഞ്ഞവിലയില്‍ റഷ്യയില്‍നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുക എന്ന ലക്ഷ്യമാണ് ഇന്ത്യയ്ക്കുളളത്. ചർച്ചക്കായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് ഇന്ന് രാജ്യ തലസ്ഥാനത്ത് എത്തും.

Full View
Tags:    

Similar News