ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സാമ്പത്തിക പ്രതിസന്ധിയില്‍ രൂക്ഷമായ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു കിലോ അരിക്ക് വില 300 രൂപയ്ക്ക് മുകളിൽ , 400 ഗ്രാം പാൽപ്പൊടിക്ക് 800 രൂപ, പാലൊഴിച്ച ഒരു ചായക്ക് വില 100 - പെട്രോളും ഡീസലും കിട്ടാക്കനിയായി. കടലാസ് കിട്ടാതായതോടെ കുട്ടികളുടെ പരീക്ഷ പോലും മാറ്റി വെച്ചു.