യുപിഐ പേയ്‌മെൻ്റിൻ്റെ പരിധി ഉയർത്തി സെബി
പബ്ലിക് ഇഷ്യൂകളിലെ നിക്ഷേപകർക്കുള്ള യുപിഐ പേയ്‌മെന്റിന്റെ പരിധി ഉയർത്തി. സെബി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് പരിധി ഉയർത്തിയതായി അറിയിച്ചത്.