ഷീറോസ്

ചുട്ടുപൊള്ളുന്ന ചൂടാണ്. പക്ഷേ മറയൂരിൽ ശാലിനി ബിനുവിൻ്റെ മൺവീട്ടിനുള്ളിൽ തണുപ്പാണ്. ഒരു ഫാൻ പോലുമില്ലാതെ ആ വീട്ടിൽ ഏത് വേനലിലും താമസിക്കാം. പ്രൈവറ്റ് പൂളോടുകൂടിയ ആധുനിക മൺവീട് പിറന്ന കഥപറയുകയാണ് യാത്രികയും യുവസംരംഭകയുമായ ശാലിനി ബിനു.

Update: 2022-04-06 07:00 GMT

ചുട്ടുപൊള്ളുന്ന ചൂടാണ്. പക്ഷേ മറയൂരിൽ ശാലിനി ബിനുവിൻ്റെ മൺവീട്ടിനുള്ളിൽ തണുപ്പാണ്. ഒരു ഫാൻ പോലുമില്ലാതെ ആ വീട്ടിൽ ഏത് വേനലിലും താമസിക്കാം. പ്രൈവറ്റ് പൂളോടുകൂടിയ ആധുനിക മൺവീട് പിറന്ന കഥപറയുകയാണ് യാത്രികയും യുവസംരംഭകയുമായ ശാലിനി ബിനു.

Full View
Tags:    

Similar News