സൊമാറ്റോയും സ്വിഗ്ഗിയും രാജ്യവ്യാപകമായി പണിമുടക്കി
ഓൺലൈൻ ഭക്ഷണ വിതരണ ആപ്ലിക്കേഷനുകളായ സൊമാറ്റോയും സ്വിഗ്ഗിയും രാജ്യവ്യാപകമായി പണിമുടക്കി…. ഭക്ഷണം വാങ്ങുന്നതിനുള്ള ബുദ്ധിമുട്ട് അനുഭവപ്പട്ടതോടെ സമൂഹ മാധ്യമങ്ങളിൽ ഉപഭോക്താക്കളുടെ പരാതി നിറഞ്ഞു… ആമസോൺ വെബ് സർവീസസ് ക്രാഷ് മൂലമുണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണം