പോളോ ഇനി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കില്ല

12 വർഷത്തിനു ശേഷം ജർമ്മൻ ഓട്ടോമൊബൈൽ ഭീമനായ ഫോക്‌സ്‌വാഗൺ മുൻനിര ബ്രാൻഡായ പോളോ കാറുകൾ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കുന്നു. പോളോ ഇനി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കില്ലെന്ന് ഫോക്‌സ്‌വാഗൺ ഔദ്യോഗികമായി അറിയിച്ചു. പോളോ പുറത്തുവിട്ട കത്തിലൂടെയാണ് ഇക്കാര്യം കമ്പനി അറിയിച്ചത്.

Update: 2022-04-08 04:35 GMT

12 വർഷത്തിനു ശേഷം ജർമ്മൻ ഓട്ടോമൊബൈൽ ഭീമനായ ഫോക്‌സ്‌വാഗൺ മുൻനിര ബ്രാൻഡായ പോളോ കാറുകൾ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കുന്നു. പോളോ ഇനി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കില്ലെന്ന് ഫോക്‌സ്‌വാഗൺ ഔദ്യോഗികമായി അറിയിച്ചു. പോളോ പുറത്തുവിട്ട കത്തിലൂടെയാണ് ഇക്കാര്യം കമ്പനി അറിയിച്ചത്.

Full View
Tags:    

Similar News