കോട്ടൺ ഇറക്കുമതിയിൽ കസ്റ്റംസ് തീരുവ ഒഴിവാക്കി സർക്കാർ
സെപ്റ്റംബർ 30 വരെ കോട്ടൺ ഇറക്കുമതിയിൽ കസ്റ്റംസ് തീരുവ ഒഴിവാക്കി സർക്കാർ. ടെക്സ്റ്റയിൽ വ്യവസായം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർക്കാറിന്റെ പുതിയ നീക്കം.
സെപ്റ്റംബർ 30 വരെ കോട്ടൺ ഇറക്കുമതിയിൽ കസ്റ്റംസ് തീരുവ ഒഴിവാക്കി സർക്കാർ. ടെക്സ്റ്റയിൽ വ്യവസായം മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായാണ് സർക്കാറിന്റെ പുതിയ നീക്കം.