ഇന്ത്യയുടെ വളർച്ചാ നിരക്ക് വെട്ടിക്കുറച്ച് ഐഎംഎഫ്
ഇന്ത്യയുടെ വളർച്ചാ നിരക്ക് നിലവിലെ സാമ്പത്തിക വർഷത്തിൽ 8.2 ശതമാനത്തിലെത്തുമെന്ന് പ്രവചിച്ച് ഐഎംഎഫ്. യുക്രെയ്ൻ പ്രതിസന്ധിയും പണപ്പെരുപ്പവും കാരണം പ്രതീക്ഷിച്ച വളർച്ചാ നിരക്കിൽ നിന്നും 80 ബേസിസ് പോയിന്റിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.