എൽഐസി ഐപിഒ യാഥാർഥ്യമാകുമ്പോൾ - Editalk
രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽഐസി, അതിന്റെ 21,000 കോടി രൂപയുടെ പ്രാഥമിക പബ്ലിക് ഓഫറിംഗിന് (ഐപിഒ) ഒരു ഷെയറിന് 902-949 രൂപയായി വില നിശ്ചയിക്കുകയും ചെയ്തു.ഓഹരിവിപണി പ്രതീക്ഷയോടെ കാത്തിരുന്ന എൽഐസി ഐപിഒ യഥാർഥ്യമാകുമ്പോൾ ഉയരുന്ന ചോദ്യങ്ങൾക്കും പുതുമകളുണ്ട്.