കൽക്കരി ക്ഷാമത്തിന് പരിഹാരവുമായി സർക്കാർ
രാജ്യം നേരിടുന്ന ഊർജ്ജ പ്രതിസന്ധി മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. കൽക്കരി യഥാസമയം ഫാക്ടറികളിലെത്തിച്ചില്ലെങ്കിൽ സ്ഥിതി രൂക്ഷമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി പാസഞ്ചർ ട്രെയിനുകൾ നിയന്ത്രിച്ച് പരിഹാരം കാണാനാണ് സർക്കാറിന്റെ നീക്കം.