ഇന്ത്യയിൽ തൊഴിലില്ലായമ നിരക്ക് ഉയരുന്നു
ഇന്ത്യയിൽ തൊഴിലില്ലായമ നിരക്ക് ഉയരുന്നു. മാർച്ച് മാസം 7.60 ശതമാനമായിരുന്ന തൊഴിലില്ലായമ നിരക്ക് ഏപ്രിലിൽ 7.83 ശതമാനമായാണ് ഉയർന്നത്. സെൻ്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കുകളനുസരിച്ചാണ് ഇത്.
ഇന്ത്യയിൽ തൊഴിലില്ലായമ നിരക്ക് ഉയരുന്നു. മാർച്ച് മാസം 7.60 ശതമാനമായിരുന്ന തൊഴിലില്ലായമ നിരക്ക് ഏപ്രിലിൽ 7.83 ശതമാനമായാണ് ഉയർന്നത്. സെൻ്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കുകളനുസരിച്ചാണ് ഇത്. Full View