കരൾ രോഗബാധിതരായ കുട്ടികൾക്ക് ചികിത്സ സഹായവുമായി ആസ്റ്റർ ഹോസ്പിറ്റൽസ്
കരൾ രോഗബാധിതരായ നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് ചികിത്സ സഹായവുമായി ആസ്റ്റർ ഹോസ്പിറ്റൽസ്. നിർധനരായ കുട്ടികളുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും തുടർ പരിചരണവും സൗജന്യമായും സബ്‌സിഡി നിരക്കിലും ചെയ്തു നൽകും. ആസ്റ്റർ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റർ മിംസ് കോഴിക്കോട് എന്നീ ആശുപത്രികളിലായിരിക്കും ശസ്ത്രക്രിയ നടത്തുക.

Full View