ഗോതമ്പ് പൊടിക്ക് റെക്കോർഡ് വില
രാജ്യത്ത് ഗോതമ്പ് പൊടിക്ക് റെക്കോർഡ് വില. കിലോയ്ക്ക് 32.78 രൂപയാണ് ശരാശരി ചില്ലറവിലയായി ഈടാക്കുന്നത്. ഗോതമ്പ് ഉല്‍പ്പാദനവും സംഭരണവും വെല്ലുവിളി നേരിടുന്നതിനാലാണ് വില ഉയരുന്നതെന്നാണ് വിലയിരുത്തല്‍.
രാജ്യത്ത് ഗോതമ്പ് പൊടിക്ക് റെക്കോർഡ് വില. കിലോയ്ക്ക് 32.78 രൂപയാണ് ശരാശരി ചില്ലറവിലയായി ഈടാക്കുന്നത്. ഗോതമ്പ് ഉല്‍പ്പാദനവും സംഭരണവും വെല്ലുവിളി നേരിടുന്നതിനാലാണ് വില ഉയരുന്നതെന്നാണ് വിലയിരുത്തല്‍.Full View