സിമൻ്റ് മേഖലയും കയ്യടക്കാൻ അദാനി

അദാനി ഗ്രൂപ്പ്‌ സിമന്റ്‌ നിർമ്മാണ മേഖലയിലേക്ക്‌ ചുവടുവയ്‌ക്കുന്നു. സ്വിസ്‌ കമ്പനിയായ ഹോൾസിം ഗ്രൂപ്പിന്റെ ഇന്ത്യൻ ആസ്‌തികളായ അംബുജ സിമന്റ്‌സിനേയും എസിസിയെയും അദാനി സ്വന്തമാക്കി.

Update: 2022-05-16 04:16 GMT
അദാനി ഗ്രൂപ്പ്‌ സിമന്റ്‌ നിർമ്മാണ മേഖലയിലേക്ക്‌ ചുവടുവയ്‌ക്കുന്നു. സ്വിസ്‌ കമ്പനിയായ ഹോൾസിം ഗ്രൂപ്പിന്റെ ഇന്ത്യൻ ആസ്‌തികളായ അംബുജ സിമന്റ്‌സിനേയും എസിസിയെയും അദാനി സ്വന്തമാക്കി.Full View
Tags:    

Similar News