തുടര്‍ച്ചയായ മൂന്നാം ദിവസവും രൂപയിൽ ഇടിവ്
തുടര്‍ച്ചയായ മൂന്നാം ദിവസം രൂപ വീണ്ടും ഇടിവ് നേരിട്ടു. ഇന്ന് രൂപയുടെ മൂല്യം ഡോളറിനെതിരെ 77.74 എന്ന നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസത്തെ നിലവാരത്തില്‍നിന്ന് 12 പൈസയുടെ റെക്കോര്‍ഡ് ഇടിവാണ് നേരിട്ടത്.
തുടര്‍ച്ചയായ മൂന്നാം ദിവസം രൂപ വീണ്ടും ഇടിവ് നേരിട്ടു. ഇന്ന് രൂപയുടെ മൂല്യം ഡോളറിനെതിരെ 77.74 എന്ന നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസത്തെ നിലവാരത്തില്‍നിന്ന് 12 പൈസയുടെ റെക്കോര്‍ഡ് ഇടിവാണ് നേരിട്ടത്.Full View