ഇന്ത്യയിലെ 50 നഗരങ്ങളിൽ 2023 മാർച്ചോടെ 5ജി സേവനം എത്തിയേക്കും
ഇന്ത്യയിലെ 50 നഗരങ്ങളിൽ 2023 മാർച്ചോടെ 5ജി സേവനം ലഭ്യമാക്കാനൊരുങ്ങി ടെലികോം സേവന ദാതാക്കൾ. ഇതിനാവശ്യമായ ടവറുകൾ നിർമ്മിക്കാൻ ടെലികമ്യൂണിക്കേഷൻ ഉപകരണ നിർമ്മാതാക്കളുമായി ധാരണയായി.