ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കി
ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കി ഇന്ത്യ. വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. 20 ലക്ഷം ടണ്‍ വരെയുള്ള ഇറക്കുമതിക്ക് രണ്ടു വര്‍ഷത്തേക്കാണ് തീരുവ ഒഴിവാക്കിയത്.
ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കി ഇന്ത്യ. വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. 20 ലക്ഷം ടണ്‍ വരെയുള്ള ഇറക്കുമതിക്ക് രണ്ടു വര്‍ഷത്തേക്കാണ് തീരുവ ഒഴിവാക്കിയത്.Full View