ഗതാഗതകുരുക്കിൽ വലഞ്ഞ് നഗരങ്ങൾ

ഗതാഗതകുരുക്കിൽ പൊറുതിമുട്ടുകയാണ് കേരളത്തിലെ മിക്ക നഗരങ്ങളും. വാഹനങ്ങൾ പെരുകുന്നതിനനുസരിച്ച് പാർക്കിംഗ് സൗകര്യം ഇല്ല എന്നതാണ് പ്രതിസന്ധിയാകുന്നത്. മൂന്ന് പാർക്കിംഗ് പ്ലാസകൾ നിർമ്മിച്ച് കോഴിക്കോട് നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോർപറേഷൻ അധികൃതർ.

Update: 2022-05-25 04:13 GMT
ഗതാഗതകുരുക്കിൽ പൊറുതിമുട്ടുകയാണ് കേരളത്തിലെ മിക്ക നഗരങ്ങളും. വാഹനങ്ങൾ പെരുകുന്നതിനനുസരിച്ച് പാർക്കിംഗ് സൗകര്യം ഇല്ല എന്നതാണ് പ്രതിസന്ധിയാകുന്നത്. മൂന്ന് പാർക്കിംഗ് പ്ലാസകൾ നിർമ്മിച്ച്
കോഴിക്കോട് നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോർപറേഷൻ അധികൃതർ.Full View
Tags:    

Similar News