എലൈറ്റ് 200 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് ഇലോൺ മസ്‌ക് പുറത്ത്

എലൈറ്റ് 200 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് പുറത്തായി ഇലോൺ മസ്‌ക്. ആ​​ഗോളവിപണിയിൽ ടെസ്‌ലയുടെ ഓഹരി താഴേക്ക് പോയതാണ് മസ്കിന്റെ ആസ്തിയിലും ഇടിവുണ്ടാക്കിയത്. ചൊവ്വാഴ്ച്ച മാത്രം ആ​ഗോള വിപണിയിൽ ടെസ്ലയുടെ ഓഹരികൾ ഏകദേശം 7 ശതമാനമാണ് ഇടിഞ്ഞത്.

Update: 2022-05-25 01:33 GMT
എലൈറ്റ് 200 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് പുറത്തായി ഇലോൺ മസ്‌ക്. ആ​​ഗോളവിപണിയിൽ ടെസ്‌ലയുടെ ഓഹരി താഴേക്ക് പോയതാണ് മസ്കിന്റെ ആസ്തിയിലും ഇടിവുണ്ടാക്കിയത്. ചൊവ്വാഴ്ച്ച മാത്രം ആ​ഗോള വിപണിയിൽ ടെസ്ലയുടെ ഓഹരികൾ ഏകദേശം 7 ശതമാനമാണ് ഇടിഞ്ഞത്.
Full View
Tags:    

Similar News