ഗോതമ്പിനും പഞ്ചസാരയ്ക്കും പിന്നാലെ അരിയും നിയന്ത്രിച്ചേക്കും
ഗോതമ്പിനും പഞ്ചസാരയ്ക്കും പിന്നാലെ അരിയുടെ കയറ്റുമതിയും നിയന്ത്രിച്ചേക്കും. ആഭ്യന്തര വിതരണം ഉറപ്പാക്കാനും വിലക്കയറ്റം തടയാനുമാണ് സര്‍ക്കാരിന്റെ നീക്കം. വിലക്കയറ്റം ഉണ്ടായാല്‍ വേഗത്തിലുള്ള നടപടികള്‍ കൈക്കൊള്ളാനാണ് സര്‍ക്കാര്‍ തീരുമാനം.
ഗോതമ്പിനും പഞ്ചസാരയ്ക്കും പിന്നാലെ അരിയുടെ കയറ്റുമതിയും നിയന്ത്രിച്ചേക്കും. ആഭ്യന്തര വിതരണം ഉറപ്പാക്കാനും വിലക്കയറ്റം തടയാനുമാണ് സര്‍ക്കാരിന്റെ നീക്കം. വിലക്കയറ്റം ഉണ്ടായാല്‍ വേഗത്തിലുള്ള നടപടികള്‍ കൈക്കൊള്ളാനാണ് സര്‍ക്കാര്‍ തീരുമാനം.Full View