ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് മൂഡീസ്

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് മൂഡീസ്. ഉയര്‍ന്ന പണപ്പെരുപ്പം ചൂണ്ടിക്കാട്ടിയാണ് 2022 ലെ വളര്‍ച്ചാ പ്രവചനം 8.8 ശതമാനമായി കുറച്ചത്. നേരത്തെ ഇത് 9.1 ശതമാനമായിരുന്നു.

Update: 2022-05-27 00:10 GMT
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് മൂഡീസ്. ഉയര്‍ന്ന പണപ്പെരുപ്പം ചൂണ്ടിക്കാട്ടിയാണ് 2022 ലെ വളര്‍ച്ചാ പ്രവചനം 8.8 ശതമാനമായി കുറച്ചത്. നേരത്തെ ഇത് 9.1 ശതമാനമായിരുന്നു.Full View
Tags:    

Similar News