ഫോർഡിന്റെ സാനന്ദ് പ്ലാന്റ് വാങ്ങാനുള്ള കരാറിൽ ടാറ്റ മോട്ടോഴ്‌സ് ഒപ്പുവച്ചു

ഫോർഡ് ഇന്ത്യയുടെ സാനന്ദ് വാഹന നിർമ്മാണ കേന്ദ്രം ഏറ്റെടുക്കുന്നതിനുള്ള ധാരണാപത്രത്തിൽ ടാറ്റ മോട്ടോഴ്‌സ് ഒപ്പുവച്ചു. ടാറ്റയുടെ ഇലക്ട്രിക് മൊബിലിറ്റി യൂണിറ്റാണ് കരാറിൽ ഒപ്പുവച്ചത്. ടാറ്റ മോട്ടോർസ് പുറത്തിറക്കിയ പ്രസ്ഥാവനയിലൂടംയാണ് ഇക്കാര്യം അറിയിച്ചത്.

Update: 2022-05-30 00:21 GMT
ഫോർഡ് ഇന്ത്യയുടെ സാനന്ദ് വാഹന നിർമ്മാണ കേന്ദ്രം ഏറ്റെടുക്കുന്നതിനുള്ള ധാരണാപത്രത്തിൽ ടാറ്റ മോട്ടോഴ്‌സ് ഒപ്പുവച്ചു. ടാറ്റയുടെ ഇലക്ട്രിക് മൊബിലിറ്റി യൂണിറ്റാണ് കരാറിൽ ഒപ്പുവച്ചത്. ടാറ്റ മോട്ടോർസ് പുറത്തിറക്കിയ പ്രസ്ഥാവനയിലൂടംയാണ് ഇക്കാര്യം അറിയിച്ചത്.Full View
Tags:    

Similar News