ക്രൂഡോയില്‍ വില കുതിച്ചുയരുന്നു

ക്രൂഡോയില്‍ വില കുതിച്ചുയരുന്നു. ബാരലിന് 120 ഡോളര്‍ മറികടന്ന് 123.3 ഡോളറിലെത്തി. മാര്‍ച്ച് 24 ന് രേഖപ്പെടുത്തിയ 124 ഡോളര്‍ എന്ന ഏറ്റവും ഉയര്‍ന്ന വിലയുടെ അടുത്തെത്തിയിരിക്കുകയാണ് ചൊവ്വാഴ്ച്ചത്തെ വില.

Update: 2022-05-31 01:12 GMT
ക്രൂഡോയില്‍ വില കുതിച്ചുയരുന്നു. ബാരലിന് 120 ഡോളര്‍ മറികടന്ന് 123.3 ഡോളറിലെത്തി. മാര്‍ച്ച് 24 ന് രേഖപ്പെടുത്തിയ 124 ഡോളര്‍ എന്ന ഏറ്റവും ഉയര്‍ന്ന വിലയുടെ അടുത്തെത്തിയിരിക്കുകയാണ് ചൊവ്വാഴ്ച്ചത്തെ വില.Full View
Tags:    

Similar News