ഭവന വായ്പകളുടെ റീട്ടെയില്‍ പ്രൈം വായ്പാ നിരക്ക് വര്‍ദ്ധിപ്പിച്ച് എച്ച്ഡിഎഫ്സി
ഭവന വായ്പകളുടെ റീട്ടെയില്‍ പ്രൈം വായ്പാ നിരക്ക് വര്‍ദ്ധിപ്പിച്ച് എച്ച്ഡിഎഫ്സി. അഡ്ജസ്റ്റബിള്‍ റേറ്റ് ഹോം ലോണുകള്‍ 5 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയത്. പുതിയ നിരക്കുകള്‍ ബുധനാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ഭവന വായ്പകളുടെ റീട്ടെയില്‍ പ്രൈം വായ്പാ നിരക്ക് വര്‍ദ്ധിപ്പിച്ച് എച്ച്ഡിഎഫ്സി. അഡ്ജസ്റ്റബിള്‍ റേറ്റ് ഹോം ലോണുകള്‍ 5 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയത്. പുതിയ നിരക്കുകള്‍ ബുധനാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും.Full View