വിപണിയില്‍ വ്യാപാരം ആരംഭിക്കാന്‍ തയ്യാറെടുത്ത് മെറ്റാ പ്ലാറ്റ്ഫോംസ്
വിപണിയില്‍ വ്യാപാരം ആരംഭിക്കാന്‍ തയ്യാറെടുത്ത് മെറ്റാ പ്ലാറ്റ്ഫോംസ്. ജൂണ്‍ 9 മുതല്‍ നാസ്ഡാക്കില്‍ 'മെറ്റ' എന്ന ടിക്കര്‍ ചിഹ്നത്തിലായിരിക്കും വ്യാപാരം ആരംഭിക്കുക. ഇതോടെ എഫ് ബി എന്ന ചിഹ്നം മാറ്റപ്പെടുമെന്ന് കമ്പനി ചൊവ്വാഴ്ച്ച അറിയിച്ചു.
വിപണിയില്‍ വ്യാപാരം ആരംഭിക്കാന്‍ തയ്യാറെടുത്ത് മെറ്റാ പ്ലാറ്റ്ഫോംസ്. ജൂണ്‍ 9 മുതല്‍ നാസ്ഡാക്കില്‍ 'മെറ്റ' എന്ന ടിക്കര്‍ ചിഹ്നത്തിലായിരിക്കും വ്യാപാരം ആരംഭിക്കുക. ഇതോടെ എഫ് ബി എന്ന ചിഹ്നം മാറ്റപ്പെടുമെന്ന് കമ്പനി ചൊവ്വാഴ്ച്ച അറിയിച്ചു.Full View