രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സ്കൂളുകളിൽ ഉത്സവപ്രതീതിയോടെ പ്രവേശനം
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പ്രവേശനോത്സവത്തോടെ സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനവർഷം ആരംഭിച്ചു. കോവിഡിന് ശേഷമുള്ള പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കഴക്കൂട്ടം ഹയർ സെക്കന്ററി സ്കൂളിൽ നിർവഹിച്ചു. സംസ്ഥാനത്തെ 12986 സ്കൂളുകളിലാണ് ഇന്ന് പ്രവേശനോത്സവം നടന്നത്.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പ്രവേശനോത്സവത്തോടെ സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനവർഷം ആരംഭിച്ചു. കോവിഡിന് ശേഷമുള്ള പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കഴക്കൂട്ടം ഹയർ സെക്കന്ററി സ്കൂളിൽ നിർവഹിച്ചു. സംസ്ഥാനത്തെ 12986 സ്കൂളുകളിലാണ് ഇന്ന് പ്രവേശനോത്സവം നടന്നത്.Full View