വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു

വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 135 രൂപയാണ് കുറഞ്ഞത്. അതേസമയം വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില മാറ്റമില്ലാതെ തുടരും.

Update: 2022-06-01 00:06 GMT
വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 135 രൂപയാണ് കുറഞ്ഞത്. അതേസമയം വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില മാറ്റമില്ലാതെ തുടരും.Full View
Tags:    

Similar News