ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ വിആര്‍എസ് പ്രഖ്യാപിച്ച് എയര്‍ഇന്ത്യ
ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ വി.ആര്‍.എസ് പ്രഖ്യാപിച്ച് എയര്‍ഇന്ത്യ. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് നീക്കം. 20 വർഷം സർവീസ് അല്ലെങ്കിൽ 55 വയസ് പൂർത്തിയായവർക്ക് വിആർഎസിന് അപേക്ഷിക്കാനാവും. നിലവിൽ 3000 ജീവനക്കാർ സ്വയം വിരമിക്കലിന് അർഹരാണെന്നാണ് വിലയിരുത്തൽ