വായ്പാ നിരക്ക് വര്‍ദ്ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്
വായ്പാ നിരക്ക് വര്‍ദ്ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്. ലോണുകളുടെ മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് 35 ബേസിസ് പോയിന്റാണ് വര്‍ദ്ധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ വായ്പാ ദാതാവാണ് എച്ച്ഡിഎഫ്സി ബാങ്ക്.
വായ്പാ നിരക്ക് വര്‍ദ്ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്. ലോണുകളുടെ മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് 35 ബേസിസ് പോയിന്റാണ് വര്‍ദ്ധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ വായ്പാ ദാതാവാണ് എച്ച്ഡിഎഫ്സി ബാങ്ക്.Full View