ജൂലൈ മാസത്തേക്കുള്ള ക്രൂഡ് വില വര്‍ദ്ധിപ്പിച്ച് സൗദി അറേബ്യ

സൗദി അറേബ്യ ജൂലൈ മാസത്തേക്കുള്ള ക്രൂഡ് വില വര്‍ദ്ധിപ്പിച്ചു. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച്ച എണ്ണവില ബാരലിന് 120 ഡോളറിലെത്തി. എന്നാല്‍ ഒപെക് പ്‌ളസ് എണ്ണ ഉത്പ്പാദകര്‍ ഉയര്‍ന്ന ഉത്പ്പാദനം ലക്ഷ്യമിടുന്നത് വിതരണത്തെ ലഘൂകരിച്ചേക്കും.

Update: 2022-06-07 01:35 GMT

സൗദി അറേബ്യ ജൂലൈ മാസത്തേക്കുള്ള ക്രൂഡ് വില വര്‍ദ്ധിപ്പിച്ചു. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച്ച എണ്ണവില ബാരലിന് 120 ഡോളറിലെത്തി. എന്നാല്‍ ഒപെക് പ്‌ളസ് എണ്ണ ഉത്പ്പാദകര്‍ ഉയര്‍ന്ന ഉത്പ്പാദനം ലക്ഷ്യമിടുന്നത് വിതരണത്തെ ലഘൂകരിച്ചേക്കും.

Full View

Tags:    

Similar News