ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ഫിച്ച്
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ആഗോള റെയ്റ്റിങ് ഏജൻസിയായ ഫിച്ച്. നെഗറ്റീവ് റെയ്റ്റിങ്ങിൽ നിന്ന് സ്റ്റേബിൾ കാറ്റഗറിയിലേക്കാണ് ഇന്ത്യയെ മാറ്റിയിരിക്കുന്നത്.