റിപ്പോ നിരക്കിലെ വർധന, പലിശനിരക്ക് വർധിപ്പിച്ച് ബാങ്കുകൾ
റിപ്പോ നിരക്ക് ഉയർന്നതോടെ പലിശനിരക്ക് വർധിപ്പിച്ച് ബാങ്കുകൾ. നിരക്ക് വർധനവിന് ശേഷം ഇതുവരെ 4 ബാങ്കുകളാണ് പലിശനിരക്ക് ഉയർത്തിയത്. പണപ്പെരുപ്പം തുടരുന്ന സാഹചര്യത്തിൽ മറ്റ് ബാങ്കുകളും നിരക്കിൽ മാറ്റം കൊണ്ടുവന്നേക്കും. \
റിപ്പോ നിരക്ക് ഉയർന്നതോടെ പലിശനിരക്ക് വർധിപ്പിച്ച് ബാങ്കുകൾ. നിരക്ക് വർധനവിന് ശേഷം ഇതുവരെ 4 ബാങ്കുകളാണ് പലിശനിരക്ക് ഉയർത്തിയത്. പണപ്പെരുപ്പം തുടരുന്ന സാഹചര്യത്തിൽ മറ്റ് ബാങ്കുകളും നിരക്കിൽ മാറ്റം കൊണ്ടുവന്നേക്കും.
\Full View