പാല്‍വില വീണ്ടും ഉയര്‍ന്നേക്കും

പാല്‍വില വീണ്ടും ഉയര്‍ന്നേക്കും. ആഗോളതലത്തില്‍ കാലിത്തീറ്റയുടെ ഉയര്‍ന്ന വിലയെത്തുടര്‍ന്ന് ക്ഷീര കമ്പനികള്‍ വില ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ വില ഉയര്‍ത്തിയേക്കും.

Update: 2022-06-10 01:33 GMT
പാല്‍വില വീണ്ടും ഉയര്‍ന്നേക്കും. ആഗോളതലത്തില്‍ കാലിത്തീറ്റയുടെ ഉയര്‍ന്ന വിലയെത്തുടര്‍ന്ന് ക്ഷീര കമ്പനികള്‍ വില ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ വില ഉയര്‍ത്തിയേക്കും.Full View
Tags:    

Similar News